കുട്ടികള്‍ മോശമായി പെരുമാറിയാല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്; പുതിയ നിയമവുമായി ചൈന
കുട്ടികള്‍ പൊതുയിടങ്ങളില്‍ അപമര്യാദയായി പെരുമാറുന്നതിന്‍റെ പ്രധാനകാരണം വീടുകളിലെ പരിശീലനക്കുറവാണ്. കുട്ടികളുടെ തെറ്റില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നും അതിനാലാണ് ഇത്തരമൊരു നിയമം പാസാക്കാനൊരുങ്ങുന്നതെന്നും ചൈനീസ് പാര്‍ലമെന്‍റ് വ്യക്തമാക്കുന്നത്.